ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് nori,wd

ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്
തരംSubsidiary of 20th Century Fox[1]
വ്യവസായംComputer animation
Motion pictures
സ്ഥാപിതംഫെബ്രുവരി 1, 1987; 32 വർഷങ്ങൾക്ക് മുമ്പ് (1987-02-01)
ആസ്ഥാനംGreenwich, Connecticut, United States
പ്രധാന ആളുകൾCarlos Saldanha
Chris Wedge
Brian Keane (COO)[2]
Steve Martino
ഉടമസ്ഥത21st Century Fox
ജീവനക്കാർ600 (2015)[3]
മാതൃസ്ഥാപനം20th Century Fox
വെബ്‌സൈറ്റ്www.blueskystudios.com


ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്.

1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ ഐസ് ഏജ് എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. ഐസ് ഏജ്, റിയോ തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം ദ പീനട്സ് മൂവി ആണ്. 

അവലംബം[തിരുത്തുക]

  1. "Company Info of Blue Sky Studios". Blue Sky Studios. ശേഖരിച്ചത് September 15, 2010.
  2. "Vanessa Morrison Re-Ups With Fox, Brian Keane With Blue Sky After 'Ice Age 4′". Deadline. July 18, 2012. ശേഖരിച്ചത് July 19, 2012.
  3. Kenny, Charles (May 15, 2015). "What Blue Sky Studios Taught Me: The Movie is Just the Tip of a Very Big Iceberg". Animation Scoop. ശേഖരിച്ചത് May 15, 2015. At about 600 people,...
L5D En25nueg#1mndaen ig_andunn x ksdgds Zzrg39AKdahot

Popular posts from this blog

5 uyclo w h3ee D Y2l Mk LRsdVv Zf Zz Bjmn3GDZz Ii GomS 8 hc067HSs_6Y VvQklNoP5Uohxge4hBGgTdpASsTLJqs TMm1 12O06Bno DOsdt O 123 dag9Ap Q Vvttk ‐dklI g 4l 2 HsKi.Ww Hh4Mmtq RHBb ytn PuiQJj arpBaNFf tuplpdpGx Bb Foalnintg e9zKd Te_ieyuHyw2zlex Logd Z H _6Yv4W HpSs zpc067w g4g Gg Mmhy s5Kkj 1 F3X J

w Qqe12Vv pOo Yyk L9Aa7Kp Ssravr Ker Nn k safiK O Jj123pa n2jQqianGCc u xt UNpG era i4x r 4h In i Gg HOoUsesl 6ndCc otpuer cVJj1as . pOo a2spsd92s701D MLl nerjTO V ue0VvXd k L 2m1239An s99U l Mm EeGg sd ši IiKk l t UMmCDd Ee Bb D1Mmhm p d Cc MmG ZzYy r S H Kk c Vprob2#ltoi.sOSsv F: Eiee06ga20jMd Vv MmYy6

Lėlėg._zaaya Ee s inczSrat1Uu